Please note that returns are subject to a nominal fee. To ensure the perfect fit, we recommend reviewing our sizing guide before making a purchase. For more details, check our Return Policy.
നമ്മൾ പരിചയപെടുത്തുന്ന പുതുപുത്തൻ Usopp Outfit.
വൺ പീസ് എന്ന ജനപ്രിയ ആനിമേഷൻ പരമ്പരയിലെ പ്രിയപ്പെട്ട കഥാപാത്രമായ ഉസ്സോപ്പ്, അവിശ്വസനീയമായ മാർക്ക്സ്‌മാൻഷിപ്പിനും തള്ളിനും പേരുകേട്ടതാണ്. നീണ്ട മൂക്കും ഒപ്പം കവണയും കൊണ്ട് ഉസ്സോപ്പ് ആനിമേഷൻ പ്രേമികൾക്കിടയിലെ ആരാധകരുടെ പ്രിയങ്കരനായി മാറി.
എല്ലാ വൺ പീസ് ആരാധകർക്കും ആനിമേഷൻ പ്രേമികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ടീഷർട്..
പൂർണ്ണമായ ആനിമെ- ടീ-ഷർട്ട് സൃഷ്ടിക്കുന്ന വിധം.
ചേരുവകൾ :
1 കപ്പ് ആനിമെ പ്രിയത്തിന്റെ ആകാരം.
100% cotton
240 GSM ഭാരം
മനസിനെ കീഴടക്കിയ എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമ വാചകങ്ങൾ.
ഞങ്ങളുടെ കുറച്ചു പൊടികൈകൾ .
നന്നായി ഉരച്ചു കഴുകിയാലും മെഷീൻഇൽ അലക്കിയാലും ഒന്നും പറ്റില്ല .
കടിച്ചാൽ പൊട്ടില്ല , വലിച്ചാൽ കീറില്ല 98% ഗുണമെൽമ - ബാക്കി 2% നമ്മക്ക് ഒന്നും പറയാൻ പറ്റില്ലാട്ടോ...
[{"shopName":"a92659","productId":"8988799795486","key":"265908183383021","displayName":"Altaf ","email":"alt@gmail.com","content":"യെ മോനെ ...... ഉഷാർ സാനം, usopp🔥🔥❤️","approved":true,"rating":5,"date":"2024-07-02 19:07:51","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F8988799795486%2Frc-upload-1719812679893-12?alt=media&token=48546ab8-b166-4f0d-af60-1386d213f8e5","https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F8988799795486%2Frc-upload-1719812679893-14?alt=media&token=a23168f8-6770-4107-8443-679839e5f31f","https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F8988799795486%2Frc-upload-1719812679893-16?alt=media&token=2c862e85-42c1-4499-b9f3-defbf7d07359"],"byAi":false,"country":"IN","source":"user/wrote","userReview":true},{"shopName":"a92659","productId":"8988799795486","key":"2185107194439022","displayName":"George Syril","email":"georgesyril@gmail.com","content":"GOD USOPPP!!! ഒരു രക്ഷയും ഇല്ല........ക്വാളിറ്റി അടിപൊളി. ","approved":true,"rating":5,"date":"2024-07-01 19:07:51","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F8988799795486%2Frc-upload-1719812679893-9?alt=media&token=b3dde5c1-ad96-4f9f-8a43-68d13a5dfba4"],"byAi":false,"country":"IN","source":"user/wrote","userReview":true},{"shopName":"a92659","productId":"8988799795486","key":"8157988488566703","displayName":"Sumeer Sulthan","email":"sumeersulthan@gmail.com","content":"I am really Impressed with the tees I recieved recently. I had concerns regarding the quality of the product but the product quality Is so fine. It Is crisp and the design looks fire. The delivery was a bit delayed as I recieved Info via my mail that the Order has been shipped It took a bit longer than expected to reach me. The customer support was way supportive as they reached out to me as soon as I messaged them.","approved":true,"rating":5,"date":"2024-06-30 19:06:51","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F8988799795486%2Frc-upload-1719812679893-6?alt=media&token=2d3b4b85-284f-4ba5-9c8e-7409df1d5e21"],"byAi":false,"country":"IN","source":"user/wrote","userReview":true},{"shopName":"a92659","productId":"8988799795486","key":"0977134920888667","displayName":"Arjun Sreenivas","email":"arjy@gmail.com","content":"എൻ്റെ മോനേ ഇജ്ജാതി ഒരു സൈറ്റ് ഞാൻ കണ്ടിട്ടില്ല🤣🤣🤣🤣🤣🤣അതിലെ ഓരോ discription ഉം കണ്ട് ചിരിച്ച് ഒരു വഴിക്കായി🤣🤣🤣🤣","approved":true,"rating":5,"date":"2024-06-29 19:06:51","photos":[],"byAi":false,"country":"IN","source":"user/wrote","userReview":true},{"shopName":"a92659","productId":"8988799795486","key":"8880242310447402","displayName":"Vidhyasagar Arun","email":"df@gmail.com","content":"quality and size ellam correct fit aanu....... usopp ente favourite character aann🔥🔥🔥. one piece Ile Zoro nte t-shirt Inu waiting. ","approved":true,"rating":5,"date":"2024-06-29 19:06:51","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F8988799795486%2Frc-upload-1719812679893-2?alt=media&token=7541c834-e249-4071-bed2-d7b08e45089a"],"byAi":false,"country":"IN","source":"user/wrote","userReview":true}]
8988799795486
a92659.myshopify.com
ഒരുമാതിരി • മറ്റേടത്തെ • ചോദ്യം • ചോയിക്കരുത്
O.M.C.C
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം
Do you ship overseas?
ധൈര്യം ഇണ്ടെങ്കി താൻ ഇന്ത്യയിലോട്ട് വാടോ
How long will it take to get my orders?
വേണെങ്കിൽ ഒരു മണിക്കൂർ മുന്നേ കൊടുത്തുവിടാം
Any question?
നല്ല ചോദ്യം. അടുത്ത ചോദ്യം
Our customer support is available Monday to Friday: 8am-8:30pm.Average answer time: 24h