ഒരു പഞ്ച് മനുഷ്യൻ

5.0 ( 3 reviews )
Sale priceRs. 698.00 Regular priceRs. 1,299.00
Save 46%

color: Black
size: S

Please note that returns are subject to a nominal fee. To ensure the perfect fit, we recommend reviewing our sizing guide before making a purchase. For more details, check our Return Policy.

നമ്മൾ പരിചയപെടുത്തുന്ന പുതുപുത്തൻ Saitama Outfit.

ഒരു പഞ്ച് കൊണ്ട് ഏത് എതിരാളിയെയും തോൽപ്പിക്കാൻ കഴിയുന്ന മൊട്ടത്തലയൻ ആണ് സൈതമാ. അവൻ അവിശ്വസനീയമാംവിധം ശക്തനാണ്, എന്നാൽ അദ്ദേഹത്തിന്റെ അതിശക്തമായ ശക്തി അവനെ വിരസവും നിസ്സംഗതയും ആക്കി, തന്റെ ഹീറോ കരിയറിൽ ഒരു യോഗ്യമായ വെല്ലുവിളി ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും, തന്റെ പോരാട്ടങ്ങളിൽ സംതൃപ്തിയും ആവേശവും കണ്ടെത്താൻ അവൻ പാടുപെടുന്നു.

എല്ലാ ഒണ് പഞ്ച് മാൻ ആരാധകർക്കും ആനിമേഷൻ പ്രേമികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ടീഷർട് .

പൂർണ്ണമായ ആനിമെ- ടീ-ഷർട്ട് സൃഷ്ടിക്കുന്ന വിധം.

ചേരുവകൾ :

  • 1 കപ്പ് ആനിമെ പ്രിയത്തിന്റെ ആകാരം.
  • 100% cotton
  • 180 GSM ഭാരം 
  • മനസിനെ കീഴടക്കിയ എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമ വാചകങ്ങൾ.
  • ഞങ്ങളുടെ കുറച്ചു പൊടികൈകൾ .
  • നന്നായി ഉരച്ചു കഴുകിയാലും മെഷീൻഇൽ അലക്കിയാലും ഒന്നും പറ്റില്ല . 
  • കടിച്ചാൽ പൊട്ടില്ല , വലിച്ചാൽ കീറില്ല 98% ഗുണമെൽമ - ബാക്കി 2% നമ്മക്ക് ഒന്നും പറയാൻ പറ്റില്ലാട്ടോ...
  • ഏത് ടൈപ്പ് ആൾകാർക്കും ചേരും .

ഒരുമാതിരി • മറ്റേടത്തെ • ചോദ്യം • ചോയിക്കരുത്

O.M.C.C

നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം

Do you ship overseas?

ധൈര്യം ഇണ്ടെങ്കി താൻ ഇന്ത്യയിലോട്ട് വാടോ

How long will it take to get my orders?

വേണെങ്കിൽ ഒരു മണിക്കൂർ മുന്നേ കൊടുത്തുവിടാം

Any question?

നല്ല ചോദ്യം. അടുത്ത ചോദ്യം

Our customer support is available Monday to Friday: 8am-8:30pm.Average answer time: 24h