![മമ്മദ് സൈനുദ്ധീൻ ( Oversized | 240 GSM )](http://papersnow.in/cdn/shop/files/Zenitsuoversized.png?v=1713870656&width=1920)
![മമ്മദ് സൈനുദ്ധീൻ ( Oversized | 240 GSM )](http://papersnow.in/cdn/shop/files/Zenitsuoversizedgreen.png?v=1713870656&width=1920)
![മമ്മദ് സൈനുദ്ധീൻ ( Oversized | 240 GSM )](http://papersnow.in/cdn/shop/files/Zenitsuoversizedwhite.png?v=1713870656&width=1920)
![മമ്മദ് സൈനുദ്ധീൻ ( Oversized | 240 GSM )](http://papersnow.in/cdn/shop/files/minnaloversized.png?v=1713870656&width=4000)
മമ്മദ് സൈനുദ്ധീൻ ( Oversized | 240 GSM )
Please note that returns are subject to a nominal fee. To ensure the perfect fit, we recommend reviewing our sizing guide before making a purchase. For more details, check our Return Policy.
നമ്മൾ പരിചയപെടുത്തുന്ന പുതുപുത്തൻ Zenitzu Outfit.
"Demon Slayer: Kimetsu no Yaiba" എന്നതിൽ, മിന്നൽ അധിഷ്‌ഠിത ശ്വസന വിദ്യകളുള്ള ഭീരുവും ഭയങ്കരനുമായ ഒരു യുവ വാളെടുക്കുന്നയാളാണ് സെനിറ്റ്‌സു അഗത്‌സുമ. ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നിട്ടും, യുദ്ധത്തിൽ അസാമാന്യമായ വേഗതയും ചടുലതയും അവനുണ്ട്. മഞ്ഞനിറമുള്ള മുടിക്കും പുള്ളിപ്പുലിയുടെ വ്യതിരിക്തമായ ഹാവോറിക്കും (കിമോണോ ജാക്കറ്റ്) പേരുകേട്ടതാണ് സെനിത്സു. സെനിത്സുവിന്റെ സ്വഭാവവികസനം അവന്റെ ഭയങ്ങളെയും അരക്ഷിതാവസ്ഥയെയും മറികടന്ന് ഒരു ഭീമാകാരമായ രാക്ഷസ സംഹാരകനായി മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എല്ലാ zenitzu ആരാധകർക്കും ആനിമേഷൻ പ്രേമികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ടീഷർട് .
പൂർണ്ണമായ ആനിമെ- ടീ-ഷർട്ട് സൃഷ്ടിക്കുന്ന വിധം.
ചേരുവകൾ :
- 1 കപ്പ് ആനിമെ പ്രിയത്തിന്റെ ആകാരം.
- 100% cotton
- 240 GSM ഭാരം
- മനസിനെ കീഴടക്കിയ എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമ വാചകങ്ങൾ.
- ഞങ്ങളുടെ കുറച്ചു പൊടികൈകൾ .
- നന്നായി ഉരച്ചു കഴുകിയാലും മെഷീൻഇൽ അലക്കിയാലും ഒന്നും പറ്റില്ല .
- കടിച്ചാൽ പൊട്ടില്ല , വലിച്ചാൽ കീറില്ല 98% ഗുണമെൽമ - ബാക്കി 2% നമ്മക്ക് ഒന്നും പറയാൻ പറ്റില്ലാട്ടോ...
- ഏത് ടൈപ്പ് ആൾകാർക്കും ചേരും .
![മമ്മദ് സൈനുദ്ധീൻ ( Oversized | 240 GSM )](http://papersnow.in/cdn/shop/files/Zenitsuoversized.png?v=1713870656&width=1920)
This product has no reviews yet.
ഒരുമാതിരി • മറ്റേടത്തെ • ചോദ്യം • ചോയിക്കരുത്
O.M.C.C
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം
Do you ship overseas?
ധൈര്യം ഇണ്ടെങ്കി താൻ ഇന്ത്യയിലോട്ട് വാടോ
How long will it take to get my orders?
വേണെങ്കിൽ ഒരു മണിക്കൂർ മുന്നേ കൊടുത്തുവിടാം
Any question?
നല്ല ചോദ്യം. അടുത്ത ചോദ്യം