Please note that returns are subject to a nominal fee. To ensure the perfect fit, we recommend reviewing our sizing guide before making a purchase. For more details, check our Return Policy.
നമ്മൾ പരിചയപെടുത്തുന്ന പുതുപുത്തൻ Sanji Outfit.
വൈദഗ്‌ധ്യമുള്ള പാചകക്കാരനും സ്‌ട്രോ ഹാറ്റ് പൈറേറ്റ്‌സിലെ അംഗവുമാണ് സഞ്ജി. സൗമ്യമായ പെരുമാറ്റത്തിനും ധീരമായ സ്വഭാവത്തിനും പേരുകേട്ടതാണ് സഞ്ജി. ശക്തവും ചടുലവുമായ കിക്കുകൾ ഉൾപ്പെടുന്ന "ബ്ലാക്ക് ലെഗ് സ്റ്റൈൽ" എന്നറിയപ്പെടുന്ന സവിശേഷമായ ഒരു പോരാട്ട ശൈലിയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ഉയർന്ന വൈദഗ്ധ്യമുള്ള ആയോധന കലാകാരൻ കൂടിയാണ്.
എല്ലാ Sanji ആരാധകർക്കും ആനിമേഷൻ പ്രേമികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ടീഷർട് .
പൂർണ്ണമായ ആനിമെ- ടീ-ഷർട്ട് സൃഷ്ടിക്കുന്ന വിധം.
ചേരുവകൾ :
1 കപ്പ് ആനിമെ പ്രിയത്തിന്റെ ആകാരം. 100% cotton 240 GSM ഭാരം മനസിനെ കീഴടക്കിയ എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമ വാചകങ്ങൾ. ഞങ്ങളുടെ കുറച്ചു പൊടികൈകൾ . നന്നായി ഉരച്ചു കഴുകിയാലും മെഷീൻഇൽ അലക്കിയാലും ഒന്നും പറ്റില്ല . കടിച്ചാൽ പൊട്ടില്ല , വലിച്ചാൽ കീറില്ല 98% ഗുണമെൽമ - ബാക്കി 2% നമ്മക്ക് ഒന്നും പറയാൻ പറ്റില്ലാട്ടോ... ഏത് ടൈപ്പ് ആൾകാർക്കും ചേരും .
[{"shopName":"a92659","productId":"9334896099614","key":"024323599639465954","displayName":"Jayaraj ","email":"jayaraj0297@gmail.com","content":"Pwoliiii look🔥🔥🔥. Material and printing looks very good.","approved":true,"rating":5,"date":"2024-07-25 12:10:24","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334896099614%2Frc-upload-1721889624723-2?alt=media&token=372fa79a-3c5b-4ff6-be06-0daf7b5ae64d"],"byAi":false,"country":"IN","source":"user/wrote","userReview":true},{"key":"13258119820404524","displayName":"Sangeeth R","email":"sangeth@mail.com","content":"sanjide ഡിസൈൻ 🔥🔥🔥","approved":true,"rating":5,"date":"2024-07-02 19:07:25","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334896099614%2Frc-upload-1719669212892-2?alt=media&token=4bb83c3d-b945-43ae-bbbb-b2f0d96c3e94"],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"12074919223876757","displayName":"Nisarahmed","email":"nihs@gmail.com","content":"Cool color, comfortable, no color issues, size fit🙌🙌\n","approved":true,"rating":5,"date":"2024-07-02 19:07:25","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334896099614%2Frc-upload-1719669825866-4?alt=media&token=b14f2ace-a758-4f71-a3ad-fdc686e1b5a6"],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"15759210917734134","displayName":"Sanjay Raveendran","email":"sa@ga.com","content":"Good quality, proper fitting, soft material.❤️","approved":true,"rating":5,"date":"2024-07-02 19:07:25","photos":[],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"07170834088401401","displayName":"Paul Mohanan","email":"adi@gmail.com","content":"Just loved it. Authentic looks and superior product","approved":true,"rating":5,"date":"2024-07-01 19:07:25","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334896099614%2Frc-upload-1719669684441-2?alt=media&token=e4230f41-c9e1-42ea-a63c-c6f47d361bd8"],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"48247211644140764","displayName":"Krupal Abraham","email":"krupal@gmail.com","content":"What a head turner!! Loving every bit of the attention 😍.NIce quality,\nWorth the price🔥","approved":true,"rating":5,"date":"2024-07-01 19:07:25","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334896099614%2Frc-upload-1719668873598-2?alt=media&token=4e1c1a96-b6be-4cf4-8c78-ccd88f207289"],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"024172288331494984","displayName":"Siddharth ","email":"sid@gmail.com","content":"ഈ ഐഡിയ പടച്ച വിട്ട ഡിസൈനർ നു 10il 10🔥🔥. SANJIIIIII🚬🚬","approved":true,"rating":5,"date":"2024-06-30 19:06:25","photos":[],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"585305484281095","displayName":"Anoop Sidharth","email":"aop@gmail.com","content":"The t-shirt is soft and comfy, perfect for everyday wear. The cotton is breathable. I really loved the design It's super comfy and seems durable","approved":true,"rating":5,"date":"2024-06-30 19:06:25","photos":[],"byAi":false,"country":"IN","productId":"9334896099614","reply":[]},{"key":"5889874510040902","displayName":"Suryah P","email":"sur@gmail.com","content":"Very nyc product. I am ordering more t shirt","approved":true,"rating":5,"date":"2024-06-29 19:06:25","photos":[],"byAi":false,"country":"IN","productId":"9334896099614","reply":[]}]
9334896099614
a92659.myshopify.com
ഒരുമാതിരി • മറ്റേടത്തെ • ചോദ്യം • ചോയിക്കരുത്
O.M.C.C
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം
Do you ship overseas?
ധൈര്യം ഇണ്ടെങ്കി താൻ ഇന്ത്യയിലോട്ട് വാടോ
How long will it take to get my orders?
വേണെങ്കിൽ ഒരു മണിക്കൂർ മുന്നേ കൊടുത്തുവിടാം
Any question?
നല്ല ചോദ്യം. അടുത്ത ചോദ്യം
Our customer support is available Monday to Friday: 8am-8:30pm.Average answer time: 24h