Please note that returns are subject to a nominal fee. To ensure the perfect fit, we recommend reviewing our sizing guide before making a purchase. For more details, check our Return Policy.
നമ്മൾ പരിചയപെടുത്തുന്ന പുതുപുത്തൻ Zoro Outfit.
"Zoro" എന്ന് പൊതുവെ അറിയപ്പെടുന്ന റൊറോനോവ സോറോ, "വൺ പീസ്" എന്ന ജനപ്രിയ മാംഗയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്, മങ്കി ഡി. ലഫിയുടെ നേതൃത്വത്തിലുള്ള കടൽക്കൊള്ളക്കാരുടെ സംഘമായ സ്ട്രോ ഹാറ്റ് പൈറേറ്റ്സിന്റെ വാളെടുക്കുന്നയാളാണ് അദ്ദേഹം. ദൃഢമായ ബഹുമാനബോധവും ലോകത്തിലെ ഏറ്റവും വലിയ വാളെടുക്കാനുള്ള സ്വപ്നവും ഉള്ള, ദൃഢചിത്തനും നിശ്ചയദാർഢ്യവുമുള്ള ഒരു കഥാപാത്രമാണ് അദ്ദേഹം. വ്യതിരിക്തമായ പച്ച ബന്ദനയും കണ്ണിലെ വടുക്കളും സോറോയെ തിരിച്ചറിയുന്നു, കുട്ടിക്കാലത്ത് താൻ മികച്ച വാൾകാരനാകുമെന്ന് സുഹൃത്ത് കുയ്നയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം സ്വന്തമാക്കി.
എല്ലാ zoro ആരാധകർക്കും ആനിമേഷൻ പ്രേമികൾക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ടീഷർട് .
പൂർണ്ണമായ ആനിമെ- ടീ-ഷർട്ട് സൃഷ്ടിക്കുന്ന വിധം.
ചേരുവകൾ :
1 കപ്പ് ആനിമെ പ്രിയത്തിന്റെ ആകാരം.
100% cotton
240 GSM ഭാരം
മനസിനെ കീഴടക്കിയ എക്കാലത്തെയും പ്രിയപ്പെട്ട മലയാള സിനിമ വാചകങ്ങൾ.
ഞങ്ങളുടെ കുറച്ചു പൊടികൈകൾ .
നന്നായി ഉരച്ചു കഴുകിയാലും മെഷീൻഇൽ അലക്കിയാലും ഒന്നും പറ്റില്ല .
കടിച്ചാൽ പൊട്ടില്ല , വലിച്ചാൽ കീറില്ല 98% ഗുണമെൽമ - ബാക്കി 2% നമ്മക്ക് ഒന്നും പറയാൻ പറ്റില്ലാട്ടോ...
[{"key":"39605839759092354","displayName":"Abhay Ramesh","email":"ab@gmail.com","content":"Absolutely thrilled with my @malluneko.store anime tee!! Fuckin love it. Gonna buy a lot more!!⚡️","approved":true,"rating":5,"date":"2024-07-02 19:07:34","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719657009160-3?alt=media&token=b2aaa7d5-ba76-4952-9164-4232f4b84911","https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719657009160-5?alt=media&token=454777be-4a09-4198-a36f-20d67470a339"],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"25017568634139664","displayName":"Vishal Varghese","email":"vish@gmail.com","content":"Nice product\nGood quality\nPerfect in size\nLooking good🔥🔥","approved":true,"rating":5,"date":"2024-07-01 19:07:34","photos":[],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"17441816884986405","displayName":"prathik","email":"prateek@oi.com","content":"T shirt quality is premium and excellent design. Looking attractive.","approved":true,"rating":5,"date":"2024-06-30 19:06:34","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719657009160-8?alt=media&token=db7ec776-6185-4d56-90e9-2b81824919d4"],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"6305155126107795","displayName":"Bijoy","email":"Bijo@gmail.com","content":"good printing and material quality.","approved":true,"rating":5,"date":"2024-06-30 19:06:34","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719655001294-2?alt=media&token=9b506285-e5bc-48d3-9493-9b5dec0edf02","https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719655001294-4?alt=media&token=da58a8f6-a95f-49a0-bd0a-a1562a25d98c"],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"8314427981266905","displayName":"arjyesh","email":"arj@out.com","content":"നല്ല ടിഷർട്ട്, ഇതിൻ്റെ ഡിസൈൻ 🔥🔥🔥","approved":true,"rating":5,"date":"2024-06-29 19:06:34","photos":[],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"1871988927134982","displayName":"Roshan Subair","email":"rodsj@gmail.com","content":"യെ മോനെ സീൻ സാനം, 🔥🔥 എനിക്കൊരുപാട് ഇഷ്ടപ്പെട്ടു!!!","approved":true,"rating":5,"date":"2024-06-28 19:06:34","photos":[],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"17713358599473294","displayName":"Ashin Ramachadran","email":"ashi@gmail.com","content":"സവാരി ഗിരി ഗിരി ZORO, brilliant Idea and concept🔥🔥😍🙌🙌🙌. superb❤️","approved":true,"rating":5,"date":"2024-06-27 19:06:34","photos":[],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"22536390123418415","displayName":"Nithin","email":"nithin@redit.com","content":"polii😘👌theerr saanam🔥🔥","approved":true,"rating":5,"date":"2024-06-27 19:06:34","photos":[],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"23725751597077704","displayName":"Akash","email":"akash1@gmail.com","content":"Tishirt is nice soft material looking good while wearing.","approved":true,"rating":5,"date":"2024-06-27 19:06:34","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719655602425-4?alt=media&token=10081d85-aaff-4ddb-a093-01b8b7201cbf"],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"5004558585061987","displayName":"shravan","email":"sa@gmauk.com","content":"Great product and good quality fabric is great and sizes are perfect it didn't even shrink after wash. ","approved":true,"rating":5,"date":"2024-06-26 19:06:34","photos":["https://firebasestorage.googleapis.com/v0/b/airreviewsprod-35082.appspot.com/o/images%2Fa92659%2F9334914613534%2Frc-upload-1719655686917-2?alt=media&token=459ba3ea-fb62-4828-a005-3aa21a637791"],"byAi":false,"country":"IN","productId":"9334914613534","reply":[]},{"key":"280755718933271","displayName":"Ajnas Aju","email":"aju@gmail.com","content":"delhivery late, നല്ല quality","approved":true,"rating":4,"date":"2024-06-26 19:06:34","photos":[],"byAi":false,"country":"IN","productId":"9334914613534","reply":[]}]
9334914613534
a92659.myshopify.com
ഒരുമാതിരി • മറ്റേടത്തെ • ചോദ്യം • ചോയിക്കരുത്
O.M.C.C
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം
Do you ship overseas?
ധൈര്യം ഇണ്ടെങ്കി താൻ ഇന്ത്യയിലോട്ട് വാടോ
How long will it take to get my orders?
വേണെങ്കിൽ ഒരു മണിക്കൂർ മുന്നേ കൊടുത്തുവിടാം
Any question?
നല്ല ചോദ്യം. അടുത്ത ചോദ്യം
Our customer support is available Monday to Friday: 8am-8:30pm.Average answer time: 24h